NEWS
ബ്രദേഴ്സ് ക്ലബ്ബ് ഈ വർഷത്തെ ബന്ദിപ്പൂ കൃഷിക്ക് തുടക്കമിട്ടു
07/06/2026 08:54 PM IST
nila

ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിലെ എട്ടാം വാർഡിലെ പാറക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്രദേഴ്സ് ക്ലബ്ബ് അംഗങ്ങൾ ചേർന്ന്
ഈ വർഷത്തെ ബന്ദിപ്പൂ കൃഷിക്ക് തുടക്കമിട്ടു.
വാർഡ് മെമ്പർ
പ്രമോദ് കാരയ്ക്കാട്
ആദ്യ ബന്ദിപ്പൂതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
1000 ബന്ദിപ്പൂ തൈകൾ ആണ്
നട്ടത്.
യോഗത്തിൽ
ക്ലബ് പ്രസിഡൻ്റ് മിഥുൻ അധ്യക്ഷത വഹിച്ചു.
ക്ലബ് പ്രസിഡൻ്റ് ദേവനന്ദ സുധീഷ്, സുനിൽ കെ, രത്നകുമാർ, പാർവ്വതി, ആദിത്യൻ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










